Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 14ന് കോട്ടയം: എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 14ന് സർവകലാശാല അസംബ്ലി ഹാളിൽ നടത്തും. പ്രാഥമിക വോട്ടർപട്ടിക സെപ്റ്റംബർ 17ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ ആഗസ്റ്റ് 29ന് ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. നാമനിർദേശപത്രിക സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. പത്രിക സൂക്ഷ്മ പരിശോധന സെപ്റ്റംബർ അഞ്ചിന് 2.30 ന് നടത്തും. കൗൺസിലർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അതത് കോളജ് പ്രിൻസിപ്പൽമാർക്ക് സെപ്റ്റംബർ നാലിന് മുമ്പ് അയച്ചുകൊടുക്കും. വിജ്ഞാപനത്തി​െൻറ പൂർണരൂപം, വോട്ടർപട്ടിക, നാമനിർദേശപത്രിക എന്നിവ സർവകലാശാല വെബ്സൈറ്റിൽ. െട്രയിനിങ് മാറ്റി എം.ജി സർവകലാശാലയിലെ ജൈവം സെൽ, ഇൻസ്റ്റിറ്റ്യൂഷനൽ കൃഷിയുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർമാർക്ക് 17ന് നടത്താനിരുന്ന െട്രയിനിങ് േപ്രാഗ്രാം മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story