Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പോട്ട് അഡ്മിഷന്‍...

സ്പോട്ട് അഡ്മിഷന്‍ ഇന്ന്

text_fields
bookmark_border
ചേർത്തല: ഐ.എച്ച്.ആർ.ഡി പള്ളിപ്പുറം എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷനും എം.ടെക് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, സിഗ്നൽ പ്രൊസസിങ് ബ്രാഞ്ചുകളിൽ സ്പോട്ട് അഡ്മിഷനും ചൊവ്വാഴ്ച രാവിലെ 10ന് നടത്തും. ഫോൺ: 0478 2553416.
Show Full Article
TAGS:LOCAL NEWS 
Next Story