Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസത്തിന്​...

ദുരിതാശ്വാസത്തിന്​ ജ്യോതി ലബോറട്ടറീസി​െൻറ ഒരു കോടി

text_fields
bookmark_border
ആലുവ: കേരളത്തിലെ പ്രളയക്കെടുതികൾ നേരിടാൻ ജ്യോതി ലബോറട്ടറീസ് (ഉജാല) എം.ഡി എം.പി. രാമചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകും. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സഹായ വാഗ്ദാനം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് തുക കൈമാറും. പ്രളയക്കെടുതിയെ കുറിച്ച് എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹം വിവരങ്ങൾ തിരക്കി.
Show Full Article
TAGS:LOCAL NEWS 
Next Story