Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീതി മിനി...

നീതി മിനി സൂപ്പർമാർക്കറ്റ് തുടങ്ങി

text_fields
bookmark_border
മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ 62ാം നമ്പർ സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ നീതി മിനി സൂപ്പർമാർക്കറ്റ് തുറന്നു. കൺസ്യൂമർഫെഡി​െൻറ സഹകരണത്തോടെ കോയിയ്ക്കൽ മുക്കിനു സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ കെട്ടിടത്തിലാണ് സ്റ്റോർ. ബാങ്ക് പ്രസിഡൻറ് ഡോ. കെ. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ്, എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ പി.എൻ. ശെൽവരാജൻ, വി.ആർ. ശിവപ്രസാദ്, സെക്രട്ടറി പി.ആർ. സജികുമാർ, ജോയി കിഴക്കേക്കര, കെ.എൻ. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story