Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പെഷൽ പാക്കേജ്...

സ്​പെഷൽ പാക്കേജ് അനുവദിക്കണം -ജോയ്സ്​ ജോർജ്

text_fields
bookmark_border
നെടുമ്പാശ്ശേരി: കാലവർഷക്കെടുതിയിൽ ദുരന്തം നേരിടേണ്ടിവന്ന കൃഷിക്കാരെ സംരക്ഷിക്കുന്നതിന് സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് അഡ്വ. ജോയ്സ് ജോർജ് എം.പി ആവശ്യപ്പെട്ടു. പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങി​െൻറ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖല സമ്പൂർണമായും പ്രളയക്കെടുതിയിൽ അകപ്പെട്ട സാഹചര്യത്തിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളണം. കടങ്ങൾ എഴുതിത്തള്ളാൻ താമസമുണ്ടായാൽ പലിശ സർക്കാർ വഹിക്കണമെന്നും തിരിച്ചടവ് കാലാവധി നീട്ടിനൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story