Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമ്പൂരിൽ പുഴയോരം...

കളമ്പൂരിൽ പുഴയോരം ഇടിയുന്നു

text_fields
bookmark_border
പിറവം: വെള്ളപ്പൊക്കത്തിനിടെ കളമ്പൂരിൽ പുഴയുടെ തീരം ഇടിയുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായി. കളമ്പൂർ അന്തിക്കാട് കവലക്കുസമീപം കുറിയേടത്ത് രമേശൻ നായരുടെ പുരയിടത്തി​െൻറ കുറച്ചുഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞുവീണത്. കരയിടിച്ചിൽ തുടർന്നാൽ പുരയിടത്തിലെ ഏറിയഭാഗവും നഷ്ടമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി ഒരുമാസത്തോളം പുഴയിൽ ഉയർന്ന ജലനിരപ്പ് ഉയർന്നിരുന്നു. കനത്തമഴ തുടരുമ്പോൾ വെള്ളം വലിയ അളവിൽ പുഴയിലേക്ക് ഒഴുകുന്നതും മണ്ണിടിച്ചിലിന് ഇടയാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story