Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു ഡിജെക്സ്​ന്​...

'ലുലു ഡിജെക്സ്​'ന്​ ലുലുമാളിൽ തുടക്കമായി

text_fields
bookmark_border
കൊച്ചി: ഡിജിറ്റൽ എക്സ്പോ 'ലുലു ഡിജെക്സ് 2018'ന് ലുലുമാളിൽ തുടക്കമായി. സിനിമതാരം നേഹ സക്സേന ഉദ്ഘാടനം നിർവഹിച്ചു. ലുലു റീെട്ടയിൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിങ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു കണക്ടിലെ ബയിങ് മാനേജർമാരായ പി.എ. ജമാൽ, റിപ്പോ സാലി, ഷെഫീഖ്, അനൂപ്, ഷാർപ് കമ്പനി പ്രതിനിധികളായ സീനിയർ മാനേജർ യുങ്, ഡെപ്യൂട്ടി മാനേജർ ടെറൻസ് തുടങ്ങിയവർ സംബന്ധിച്ചു. ഒരാഴ്ച നീളുന്ന ഡിജെക്സിൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും മെഗാ ഡിസ്കൗണ്ടുകളും വമ്പൻ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മുൻനിര ബ്രാൻഡ് ഉൽപന്നങ്ങളുടെ വിപുല േശ്രണിയാണ് ഇത്തവണത്തെ ഡിജെക്സി​െൻറ സവിശേഷത. മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ, ഗൃഹോപകരണങ്ങൾ, ഗെയിമിങ്, വിനോദ ഉപകരണങ്ങൾ, കാമറകൾ, ഹോം തിയറ്ററുകൾ തുടങ്ങി നൂറുകണക്കിന് ഉൽപന്നങ്ങൾ എക്സ്പോയിൽ ആകർഷകമായ ഓഫറുകളോടെ ലഭ്യമാകും. മുൻ വർഷങ്ങളിലെപ്പോലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിറ്റഴിക്കലും േപ്രാഡക്ട് ലോഞ്ചുകളും െവർച്വൽ റിയാലിറ്റി ഏരിയയും ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. 15ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story