Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധസസ്യ പ്രദർശനവും...

ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും

text_fields
bookmark_border
പിറവം: പെരിയപ്പുറം ഗവ. യു.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനം നടത്തി. പെരിയപ്പുറം ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർ സജേഷ് 'ആയുർവേദം നിത്യജീവിതത്തിൽ' വിഷയത്തിൽ പ്രഭാഷണം നടത്തി. പെരിയപ്പുറം നിവാസികളും രക്ഷിതാക്കളും വിദ്യാർഥികളും പരിപാടികളിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് സി.എം. മുകുന്ദ‍​െൻറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എൻ. ജയശ്രീ സ്വാഗതം പറഞ്ഞു. വാർഡ് അംഗം ഒ.എം. ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വി.എസ്. സുരേന്ദ്രൻ, ബൈജു എം. പോൾ, കെ.ഒ. മാർക്കോസ്, ഷൈല ഐസക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story