Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീണ്ടും മോഷണം

വീണ്ടും മോഷണം

text_fields
bookmark_border
കോതമംഗലം: നഗരത്തിലെ മോഷണ പരമ്പരകൾക്കുശേഷം കറുകടത്ത് രണ്ടിടത്ത് മോഷണം. കറുകടം എസ്.എൻ.ഡി.പി ശാഖ ഓഫിസിലും തൊട്ടടുത്ത പള്ളിയിലുമാണ് മോഷണം നടന്നത്. എസ്.എൻ.ഡി.പി ശാഖയുടെ മുന്നിലെ ഭണ്ഡാരവും ഓഫിസിലെ അലമാരയും കുത്തിപ്പൊളിച്ചാണ് പണം മോഷ്ടിച്ചത്. പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് 10,000 രൂപയും എസ്.എൻ.ഡി.പി ശാഖയിൽനിന്ന് 1000 രൂപയും കവർെന്നന്നാണ് പ്രാഥമിക നിഗമനം. െപാലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിൽ നടന്ന മോഷണത്തിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത് െപാലീസിന് തലവേദനയായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story