Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യസംഗമം...

സ്വാതന്ത്ര്യസംഗമം പ്രചാരണ ജാഥ

text_fields
bookmark_border
കൂത്താട്ടുകുളം: 'ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക് കമ്മിറ്റി 15ന് ഇലഞ്ഞിയിൽ സംഘടിപ്പിക്കുന്ന സ്വതന്ത്ര്യസംഗമത്തി​െൻറ പ്രചാരണാർഥം പാലക്കുഴ മേഖല കമ്മിറ്റി പ്രചാരണ കാൽനട ജാഥ നടത്തി. വാരിശ്ശേരിത്താഴത്ത് പഞ്ചായത്ത്‌ പ്രസിഡൻറ് ജോഷി സ്കറിയ ജാഥ ക്യാപ്റ്റൻ പി.എസ്. രേഖിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ബ്ലോക്ക് സെക്രട്ടറി കേതു സോമൻ, നിധീഷ് ദിലീപ്, സൂരജ് സുകുമാരൻ, സാന്ദ്ര മരിയ സോണി എന്നിവർ സംസാരിച്ചു. വൈകീട്ട് മുങ്ങാംകുന്നിൽ നടന്ന സമാപന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story