Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധസസ്യ പ്രദർശനവും...

ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും

text_fields
bookmark_border
കൂത്താട്ടുകുളം: കാക്കൂർ ഗവ. എൽ.പി സ്കൂളിൽ നടത്തി. കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച നൂറിലേറെ ഔഷധസസ്യങ്ങളുടെ പ്രദർശനത്തിനൊപ്പം ഔഷധച്ചെടികളുടെ വിവരങ്ങൾ കുട്ടികളുമായി പങ്കുെവക്കാൻ ക്ലാസുകളുമുണ്ടായി. പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കാക്കൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ, സി.സി. ശിവൻകുട്ടി, ഹെഡ്മിസ്ട്രസ് ബി. ഗിരിജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story