Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമർജിത്​കൗർ 13ന്...

അമർജിത്​കൗർ 13ന് കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: പരമ്പരാഗത തൊഴിൽ മേഖലയിലെ ട്രേഡ് യൂനിയൻ നേതാക്കളുടെയും ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങളുടെയും സംസ്ഥാനതല കൺവൻഷൻ 13ന് രാവിലെ 10ന് എറണാകുളം കലൂർ ചടയംമുറി സ്മാരകത്തിൽ നടക്കും. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത്കൗർ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി. രാജു എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story