Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാസ്​റ്റർ...

മാസ്​റ്റർ പ്രി​േൻറഴ്സ്​ അസോ. ഭാരവാഹികൾ

text_fields
bookmark_border
ആലപ്പുഴ: ഡൽഹി ആസ്ഥാനമായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിേൻറഴ്സിൽ അഫിലിയേറ്റ് ചെയ്ത് നാലുപതിറ്റാണ്ടായി പ്രവർത്തിക്കുന്ന കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷൻ (കെ.എം.പി.എ) സംസ്ഥാന പ്രസിഡൻറായി ആർ. ഗോപകുമാറിനെയും (ജി.കെ പ്രിേൻറഴ്സ്) ജനറൽ സെക്രട്ടറിയായി ബിജു ജോസിനെയും (പ്രിേൻറഴ്സ് കാസിൽ) തെരഞ്ഞെടുത്തു. ടി.എഫ്. ജെയിംസ്, (എബനേസർ പ്രിേൻറഴ്സ്, തൃശൂർ), ഡി. മൻമോഹൻ ഷേണായി, (വിദ്യ പ്രിേൻറഴ്സ്, എറണാകുളം), കെ. മധുസൂദനൻ, (അക്ഷര ഓഫ്സെറ്റ്, തിരുവനന്തപുരം) എന്നിവരെ വൈസ് പ്രസിഡൻറുമാരായും സി.എ. ഷാജിമോനെ (കോറ ഗ്രാഫിക്സ്, ആലപ്പുഴ) ജോയൻറ് സെക്രട്ടറിയായും രാജു എൻ. കുട്ടിയെ (പുരന്തര ലേസർ ടെക്നോളജി, എറണാകുളം) ട്രഷററായും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story