Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ കരസേന രംഗത്ത്

പറവൂരിൽ കരസേന രംഗത്ത്

text_fields
bookmark_border
പറവൂർ: വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടാകാവുന്ന ഏതുസ്ഥിതിയും നേരിടാൻ തയാറായി കരസേനയുടെ ഒരുബാച്ച് ചേന്ദമംഗലത്തെത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലാണ് ഇവർ തങ്ങുന്നത്. ക്യാപ്റ്റൻ അമൽ താക്കൂറി​െൻറ നേതൃത്വത്തിെല 32 അംഗ സംഘമാണ് എത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story