Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനസമ്പർക്ക പരിപാടി

ജനസമ്പർക്ക പരിപാടി

text_fields
bookmark_border
എടത്തല: എടത്തല പഞ്ചായത്ത് വകുപ്പുതല വിജിലൻസ് വാരാഘോഷ ഭാഗമായി . പൊതുജനങ്ങളുടെ പരാതികളും തീർപ്പ് കൽപിക്കാത്ത അപേക്ഷകളും നിയമാനുസൃതം തീർപ്പുകൽപിച്ച് വ്യക്തികൾക്ക് മറുപടി നൽകുന്നതിന് ചൊവ്വാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് അനക്സ് ഹാളിൽ നടക്കും. യിൽ എല്ലാ ജനപ്രതിനിധികളും ജീവനക്കാരും ഘടകസ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുക്കും. 'അഴിമതിരഹിത ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകൾ' വിഷയത്തിൽ ഗ്രൂപ് ചർച്ചയും ജീവനക്കാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ക്വിസ് മത്സരവും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story