Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാത വികസനം: ഹൈകോടതി...

പാത വികസനം: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: ദേശീയപാത 66​െൻറ വികസനത്തിന് തളിക്കുളം മേഖലയിൽ പാതയുടെ ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി. ഒരു പള്ളിക്കെട്ടിടം സംരക്ഷിക്കാൻ ഒരു വശത്തുനിന്ന് മാത്രം സ്ഥലമെടുത്ത് അധികൃതർ ക്രമക്കേട് കാട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ തളിക്കുളം സ്വദേശി ഗോപിനാഥൻ ഉൾപ്പെടെ 15 പേർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
Show Full Article
TAGS:LOCAL NEWS 
Next Story