Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. സഞ്ജന ജോണ്‍...

ഡോ. സഞ്ജന ജോണ്‍ ക്രിയേറ്റിവ് ഫാഷന്‍ വീക്ക് ഗുഡ്‌വില്‍ അംബാസഡര്‍

text_fields
bookmark_border
കൊച്ചി: ക്രിയേറ്റിവ് ഫാഷന്‍ വീക്കി​െൻറ ഗുഡ്‌വില്‍ അംബാസഡറായി ഡോ. സഞ്ജന ജോണിനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ക്രിയേറ്റിവ് ആര്‍ട്‌സ് ആൻഡ് കള്‍ചറല്‍ കോഒാപറേറ്റിവ് സെസൈറ്റിയും വിറ്റാസിയ കണ്‍സെപ്റ്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാഷന്‍ വീക്ക് ഒക്ടോബര്‍ 18 മുതല്‍ 20വരെയാണ് സംഘടിപ്പിക്കുന്നത്. ഗോകുലം കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കുന്ന ഷോയുടെ ഭാഗമായി സൗന്ദര്യമത്സരം, സെമിനാർ, ഓപണ്‍ഫോറം, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സഞ്ജന ജോണ്‍, ഹര്‍ഷ സുനീഷ്, ലതാകുമാരി, സുനില്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story