Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലീഗൽ അസിസ്​റ്റൻറ്​...

ലീഗൽ അസിസ്​റ്റൻറ്​ ഒഴിവ്​

text_fields
bookmark_border
കൊച്ചി: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനുകീഴിൽ നടപ്പാക്കുന്ന 'ഖുആമി വഖഫ് ബോർഡ് തറാക്കിയാത്തി സ്കീം' പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ കരാർ അടിസ്ഥാനത്തിൽ 30,000 രൂപ പ്രതിമാസ ശമ്പളത്തിൽ ഒാഫീസ് കം ലീഗൽ അസിസ്റ്റൻറിനെ നിയമിക്കുന്നു. മൂന്നുവർഷം പ്രവൃത്തി പരിചയമുള്ളതും കമ്പ്യൂട്ടർ പ്രാവീണ്യമുള്ളതുമായ മുസ്ലിം അഡ്വക്കറ്റുമാർക്ക് അപേക്ഷിക്കാം. അപേക്ഷ ഇൗമാസം 20ന് വൈകീട്ട് അഞ്ചിന് മുമ്പ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.െഎ.പി റോഡ്, കലൂർ, കൊച്ചി 682 017 വിലാസത്തിലോ ceokl@wakf.gov.in ഇ-മെയിൽ വിലാസത്തിലോ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 0484 2342485.
Show Full Article
TAGS:LOCAL NEWS 
Next Story