Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതബാധിത സംസ്ഥാനമായി ...

ദുരിതബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം -എൻ.വൈ.സി

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതി വർധിച്ച സാഹചര്യത്തിൽ കേരളത്തെ കേന്ദ്രം ദുരിതബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്ദിരാട്, വൈസ് പ്രസിഡൻറ് പി.എ. സമദ്, ഷാജിർ, അഭിലാഷ്, സനൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story