Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസില്‍നിന്ന് വീണ്...

ബസില്‍നിന്ന് വീണ് യുവാവിന് പരിക്കേറ്റു

text_fields
bookmark_border
കൊച്ചി: ബസില്‍ ചാടിക്കയറുന്നതിനിെട യുവാവിന് വീണ് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ കലൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. എറണാകുളം കമ്മട്ടിപ്പാടം സ്വദേശി മണികണ്ഠനാണ് (27) പരിക്കേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും അവിടുന്ന് പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്റ്റാന്‍ഡിലേക്ക് എത്തിയ ബസിലേക്ക് ഓടിക്കയറുന്നതിനിെട പിടിവിട്ട് വീഴുകയായിരുന്നു. അപകടസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുെന്നന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story