Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ബോട്ട്ജെട്ടി ഹാൻടെക്സ് എംപോറിയം: കൈത്തറി-കസവ് വസ്ത്രമേളയും ഓണം റിബേറ്റ് വിൽപനയും -രാവിലെ 9.30 ഡി.എച്ച് ഗ്രൗണ്ട് ഹാൻടെക്സ് ഭവൻ: കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും -രാവിലെ 9.30 എറണാകുളം കരയോഗം: കെ.ആർ. നമ്പ്യാരുടെ വേദാന്ത പഠനക്ലാസ് -രാവിലെ 10.00 എറണാകുളം ശിവക്ഷേത്ര മൈതാനം: ഓണം കൈത്തറി കരകൗശല ചെറുകിട വ്യാപാരമേള -രാവിലെ 10.00 കലൂർ ഖാദി ടവർ: ഓണം-ബലിപെരുന്നാൾ ഖാദി മേള -രാവിലെ 10.00 എം.ജി റോഡ് കൈരളി ഹാൻഡിക്രാഫ്റ്റ്സ് ഷോറൂം: ഓണം സ്പെഷൽ വിൽപന -രാവിലെ 10.00 എറണാകുളം ലോട്ടസ് ക്ലബ് ഹാൾ: ഓണം-ബലിപെരുന്നാൾ ഖാദി ഉത്സവ് മേള -രാവിലെ 10.30 മരട് ഹോട്ടൽ ക്രൗൺ പ്ലാസ: സംസ്ഥാന ബിസിനസ് എക്സലൻസ് അവാർഡ് വിതരണം - വൈകു. 5.00 എറണാകുളത്തപ്പൻ ക്ഷേത്രം: ഭാവയാമി രഘുരാമം, രാമായണ പ്രഭാഷണം -ഡോ. ആർ. ലതാനായർ -വൈകു. 6.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: ജോൺസൺ മാസ്റ്റർ അനുസ്മരണ ഗാനമേള. അവതരണം മെട്രോ വോയ്സ് -വൈകു. 6.00 കലൂര്‍ ഐ.എം.എ ഹൗസ്: അസോസിയേഷന്‍ ഓഫ് ഓറല്‍ ആൻഡ് മാക്സിലോഫേഷ്യല്‍ സര്‍ജൻറ്സ് ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം ഡോ. കെ.എന്‍. രാഘവന്‍ -വൈകു. 6.30
Show Full Article
TAGS:LOCAL NEWS 
Next Story