Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ ജലപാതയില്‍...

ദേശീയ ജലപാതയില്‍ ഗതാഗതനിരോധനം

text_fields
bookmark_border
കൊച്ചി: മഹാകവി കുമാരനാശാ​െൻറ സ്മരണാർഥം ജലോത്സവം നടക്കുന്ന ആഗസ്റ്റ് 31ന് ഉച്ചക്ക് രണ്ടുമുതൽ ആറുവരെ പല്ലനയാറ്റില്‍ (ദേശീയ ജലപാത-മൂന്ന്) കുമാരകോടി മുതല്‍ അമ്പലശ്ശേരിക്കടവ് വരെയുള്ള ഭാഗത്ത് ജലഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ആലപ്പുഴ, കൊല്ലം ജില്ല കലക്ടര്‍മാര്‍ക്കും സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്കും നിർദേശം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story