Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് സമരസംഗമം

text_fields
bookmark_border
മൂവാറ്റുപുഴ: 'ഭാരതത്തെ മത ഭീകരവാദികളിൽനിന്ന് രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സമരസംഗമം നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സി. അംഗം പായിപ്ര കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ്, ബ്ലോക്ക് പ്രസിഡൻറ് പി.വി. കൃഷ്ണൻ നായർ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് സെക്രട്ടറിമാരായ രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീഖ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മാത്യൂസ് വർക്കി, കെ.എ. അബ്ദുൽസലാം, കബീർ പൂക്കടശേരി, ബിജു പുളിക്കൻ, റഫീഖ് പൂക്കടശേരി, ഡായി തോമസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിറോ ടോമി, വി.എസ്. ഷെഫാൻ, ആൽബിൻ രാജു, സി. ജോജോൺ, സാദിഖ് അലി, ഫൈസൽ വടക്കനേടത്ത്, എം.സി. വിനയൻ, എൽദോസ് തണ്ടേൽ, എബിൻ ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story