Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ കെട്ടിടം...

പുതിയ കെട്ടിടം നിർമിക്കും -നഗരസഭ ചെയർപേഴ്സൻ

text_fields
bookmark_border
മൂവാറ്റുപുഴ: അഗ്നിശമന സേന പ്രവർത്തിക്കുന്ന മുനിസിപ്പൽ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിച്ചാൽ ഇതി​െൻറ സെല്ലാര്‍ ഫ്ലോറില്‍ ഫയര്‍ ഫോഴ്‌സിനെകൂടി ഉള്‍പ്പെടുത്താൻ ശ്രമിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ പറഞ്ഞു. നിലവിൽ അഗ്നിശമന സേന ഒഴിവായാൽ പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിർമിക്കും. ഐ.ടി ഹബും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കമിട്ടിട്ടുണ്ടെന്നും നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story