Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിമുടക്ക്: സംയുക്ത...

പണിമുടക്ക്: സംയുക്ത പ്രതിഷേധ യോഗം

text_fields
bookmark_border
പിറവം: അഖിലേന്ത്യ മോട്ടോർ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത പ്രതിഷേധയോഗം ചേർന്നു. പിറവം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ യോഗത്തിൽ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഏലിയാസ് നരേക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.എ സി.ഐ.ടി.യു പിറവം യൂനിറ്റ് പ്രസിഡൻറ് കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു സെക്രട്ടറി ടി.എൻ. മഹേഷ് കുമാർ, സി.ഐ.ടി.യു പിറവം മേഖല കൺവീനർ വി.ആർ. സോമൻ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പ്രകാശൻ, വി.കെ. റോയി, അശോക് കുമാർ, പി.കെ. സജീവൻ, ജോയി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story