Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർച്ബിഷപ് സൂസപാക്യം...

ആർച്ബിഷപ് സൂസപാക്യം മുനമ്പം ഹാർബർ സന്ദർശിച്ചു

text_fields
bookmark_border
കൊച്ചി: കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽപെട്ടവരെ ആശ്വസിപ്പിക്കാൻ കെ.സി.ബി.സി പ്രസിഡൻറ് ആർച്ബിഷപ് സൂസപാക്യം മുനമ്പം ഹാർബറിലെത്തി. അപകടത്തിൽപെട്ട ബോട്ടുടമ തങ്കച്ചനോടും മത്സ്യത്തൊഴിലാളികളോടും ദുരന്തത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർച്ചയായുണ്ടാകുന്ന സമാനസ്വഭാവമുള്ള ബോട്ടിൽ കപ്പലിടിക്കുന്ന സംഭവങ്ങൾ ദുഃഖകരമാണ്. കൃത്യതയും ശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. അപകടത്തിൽപെട്ടവർക്ക് ആവശ്യമായ സഹായം എത്രയും വേഗം നൽകണമെന്ന് സംസ്ഥാന സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story