Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിമിഷയുടെ കുടുംബത്തെ...

നിമിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം- ഉമ്മൻ ചാണ്ടി

text_fields
bookmark_border
കിഴക്കമ്പലം: കിഴക്കമ്പലം എടത്തിക്കാട് ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷ തമ്പിയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രി 8.30നാണ് അദ്ദേഹം എത്തിയത്. കുടുംബത്തെ സർക്കാർ ഏറ്റെടുത്ത് സഹായം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, പി.ടി. തോമസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽമുത്തലിബ്, ജോണ്‍ പി. മാണി, ഏലിയാസ് കാരിപ്ര, അരുൺ വാസു എന്നിവർ ഒപ്പമുണ്ടായിരുന്നു. പടം. ek palli IMG-20180807-WA0130 കിഴക്കമ്പലം എടത്തിക്കാട് കൊല്ലപ്പെട്ട നിമിഷയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story