Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകാശം സാഹിത്യ...

പ്രകാശം സാഹിത്യ അവാർഡ‌് പ്രദീപ‌് രാമനാട്ടുകരക്ക്​

text_fields
bookmark_border
ചേർത്തല: പ്രകാശം കൾചറൽ സ‌്റ്റഡിസ​െൻറർ ഏർപ്പെടുത്തിയ സാഹിത്യ അവാർഡിന‌് പ്രദീപ‌് രാമനാട്ടുകരയുടെ 'കെ രാമായണം' അർഹമായി. 10,001 രൂപയും ഫലകവും കീർത്തിപത്രവുമാണ‌് അവാർഡ‌്. കോഴിക്കോട‌് രാമനാട്ടുകര സ്വദേശിയായ പ്രദീപ‌് തിരുനാവായ എടക്കുളം സ‌്കൂൾ അധ്യാപകനാണ‌്. 20ന‌് പട്ടണക്കാട‌് കവലക്ക് പടിഞ്ഞാറ‌് കൾചറൽ സ‌്റ്റഡിസ​െൻറർ അങ്കണത്തിൽ മന്ത്രി പി. തിലോത്തമൻ അവാർഡ‌് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story