Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുയോഗവും...

പൊതുയോഗവും തെരഞ്ഞെടുപ്പും

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 2018-19 വർഷത്തെ വാർഷിക നടന്നു. പൊതുസമ്മേളനം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് പി.ടി.എ എക്സലൻസ് അവാർഡ്‌ നൽകി. അധ്യാപകരായ റാണി കുട്ടി ജോസഫ്, സതി കെ. തങ്കപ്പൻ, ബിൻസി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.എ. ഗിരിജ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് സുമ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.എ. രാജൻ (പി.ടി.എ പ്രസി), സന്ധ്യ സൂര്യകുമാർ (എം.പി.ടി.എ പ്രസി).
Show Full Article
TAGS:LOCAL NEWS 
Next Story