Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിമുടക്ക് ജനജീവിതത്തെ ...

പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: വാഹന പണിമുടക്ക് കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി മേഖലകളെ സാരമായി ബാധിച്ചു. ടാക്സി, ഓട്ടോ, സ്വകാര്യബസുകൾ, ചരക്കുലോറികൾ നിരത്തിലിറങ്ങിയില്ല. രാവിലെ തുറന്നെങ്കിലും വ്യാപാര സ്ഥാപനങ്ങൾ ഉച്ചയോടെ അടച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story