Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് റീടാര്‍ ചെയ്യണം...

റോഡ് റീടാര്‍ ചെയ്യണം -ഡി.വൈ.എഫ്.ഐ

text_fields
bookmark_border
പറവൂര്‍: ഗോതുരുത്ത് പ്രദേശത്തുകൂടെ പോകുന്ന പൊതുമരാമത്ത് റോഡ് ഉടന്‍ റീടാര്‍ ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം വെസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാണ് റോഡ് കുത്തിപ്പൊളിച്ചത്. നിരന്തരം അപകടങ്ങള്‍ ഉണ്ടാക്കുന്ന ഗോതുരുത്ത് റോഡി​െൻറ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡി​െൻറ യഥാര്‍ഥ വീതി അളന്ന് തിട്ടപ്പെടുത്തണം. അല്ലാത്തപക്ഷം പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് മേഖല കമ്മിറ്റി പ്രസിഡൻറ് ധന്യ തോമസ്, സെക്രട്ടറി ആല്‍ഡ്രിന്‍ കെ. ജോബോ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story