Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടക്കം

വൈദ്യുതി മുടക്കം

text_fields
bookmark_border
കൊച്ചി: കലൂർ, വടുതല സെക്ഷൻ പരിധിയിൽ കർഷക റോഡ്, ചിൻമയ റോഡ്,എസ് ആർ എം റോഡ്, ആസാദ് റോഡ്, കത്യക്കടവ് തമ്മനം റോഡ്, കലൂർ പള്ളിമുതൽ അശോക റോഡ്, മുത്തൂറ്റ് ടവർവരെ റോഡിന് ഇരുവശവും രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും. കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ കടവന്ത്ര ജങ്ഷൻ മുട്ടത്തിൽ ലൈൻ കെ.കെ റോഡ്, ജവഹർ നഗർ എന്നിവിടങ്ങളിൽ രാവിലെ മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും. ചോറ്റാനിക്കര: സെക്ഷൻ പരിധിയിൽ വടക്കേഇരുമ്പനം ട്രാക്കോ കേബിൾ പരിസരം പാറക്കടവ് എസ്.എൻ.ഡി.പി അമ്പലം പരിസരം തൃക്കത്ര അമ്പലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30.വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story