Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ യാത്രക്കാരി അറസ്​റ്റിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: പാസ്പോർട്ടിലെ നാല് പേജുകൾ നീക്കം ചെയ്തനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്് യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച സൗദി എയർലൈൻസ് വിമാനത്തിൽ സൗദി അറേബ്യയിലേക്ക് പോകാനെത്തിയ തിരുവല്ല സ്വദേശിനി പ്രീതി വർഗീസാണ് പിടിയിലായത്. എമിേഗ്രഷൻ പരിശോധനയിലാണ് പാസ്പോർട്ടിലെ നാലുപേജ് കീറിമാറ്റിയ നിലയിൽ കണ്ടത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ കൂടുതൽ അന്വേഷണങ്ങൾക്ക് ജില്ല ൈക്രംബ്രാഞ്ചിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story