Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ്​:...

ഹജ്ജ്​: ട്രെയിനുകൾക്ക്​ ആലുവയിൽ ​സ്​റ്റോപ്

text_fields
bookmark_border
കോട്ടയം: ഹജ്ജ് തീർഥാടകരുെട സൗകര്യം കണക്കിലെടുത്ത് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനും ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും ശനിയാഴ്ച മുതൽ ഇൗ മാസം 16 വരെ ആലുവ സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ്പാണ് അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story