Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസ് ഡിപ്ലോമ കോഴ്സ്...

കുഫോസ് ഡിപ്ലോമ കോഴ്സ് റാങ്ക് ലിസ്​റ്റ്​

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) നടത്തുന്ന ഡിപ്ലോമ ഇൻ ബ്രാക്കിഷ്‌ വാട്ടർ ആൻഡ് മറൈൻ അക്വാകൾചർ ഡിപ്ലോമ കോഴ്സ് റാങ്ക് ലിസ്റ്റ് www.kufos.ac.in ൽ പ്രസിദ്ധീകരിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളും ഒന്നാം സെമസ്റ്റർ ഫീസുമായി ഇൗ മാസം 10നകം പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിൽ പ്രവേശനം നേടണം. ജനറൽ വിദ്യാർഥികൾക്ക് 10,500 രൂപയും, എസ്‌.സി / എസ്.ടി / ഒ.ഇ.സി / മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങൾക്ക് 3,100 രൂപയുമാണ് ഒന്നാം സെമസ്റ്റർ ഫീസ് . ക്ലാസുകൾ ഇൗ മാസം 13ന് രാവിലെ ആരംഭിക്കും. വിവരങ്ങൾക്ക്: 0484-2502587/2701085.
Show Full Article
TAGS:LOCAL NEWS 
Next Story