Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ ഗെസ്​റ്റ്​...

കുസാറ്റിൽ ഗെസ്​റ്റ്​ അധ്യാപകർ

text_fields
bookmark_border
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പുളിങ്കുന്നിലുള്ള കൊച്ചിൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കുട്ടനാട്ടിൽ കമ്പ്യൂട്ടർ ആപ്ലിേക്കഷൻസ് വിഭാഗത്തിൽ െഗസ്റ്റ് അധ്യാപകർക്കുവേണ്ടി ഇൗ മാസം ഏഴിന് രാവിലെ 10ന് പുളിങ്കുന്ന് കാമ്പസിൽ വാക്-ഇൻ ഇൻറർവ്യൂ നടത്തും. കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഒന്നാം ക്ലാസ് എം.ടെക്/എം.സി.എ ബിരുദവും രണ്ടുവർഷത്തെ അധ്യാപന പരിചയവും ആണ് യോഗ്യത. വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം രാവിലെ 10ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 0477 2707500 .
Show Full Article
TAGS:LOCAL NEWS 
Next Story