Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഗമാനന്ദ പുരസ്​കാരം:...

ആഗമാനന്ദ പുരസ്​കാരം: എൻട്രി ക്ഷണിച്ചു

text_fields
bookmark_border
കാലടി: ആഗമാനന്ദസ്വാമി സ്മാരക സമിതി ഏർപ്പെടുത്തിയ ആഗമാനന്ദ പുരസ്കാരങ്ങൾക്ക് എൻട്രി ക്ഷണിക്കുന്നു. സംസ്കൃതഭാഷാ പ്രചാരണത്തിന് മികച്ച സംഭാവന നൽകിയ പൊതുവിഭാഗത്തിൽെപടുന്ന ഒരു വ്യക്തിക്കും പട്ടികജാതി-വർഗ വിഭാഗങ്ങളുടെ പുരോഗതിക്ക് പ്രയത്നിക്കുന്ന ഈ വിഭാഗത്തിൽെപടുന്ന ഒരു വ്യക്തിക്കുമാണ് സംസ്ഥാന അടിസ്ഥാനത്തിൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. വ്യക്തികൾക്കും സംഘടനകൾക്കും എൻട്രി സമർപ്പിക്കാം. എൻട്രി കെ.എൻ. ചന്ദ്രപ്രകാശ് (സെക്രട്ടറി, ആഗമാനന്ദസ്വാമി സ്മാരക സമിതി) കൊണ്ടുപറമ്പിൽ, ആശ്രമം റോഡ്, കാലടി, പിൻ 683 574 വിലാസത്തിൽ 20നുമുമ്പ് ലഭിക്കണം. ഫോൺ: 9400467316.
Show Full Article
TAGS:LOCAL NEWS 
Next Story