Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷിക്ക്​ രണ്ടുരൂപ...

കൃഷിക്ക്​ രണ്ടുരൂപ നിരക്കിൽ വൈദ്യുതി

text_fields
bookmark_border
പള്ളുരുത്തി: കൃഷി ആവശ്യങ്ങൾക്ക് രണ്ടുരൂപ നിരക്കിൽ വൈദ്യുതി നൽകുമെന്ന് മന്ത്രി എം.എം. മണി. കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനുള്ള തീരുമാനം ബോർഡ് ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ഒാഫിസ് ഉപരോധിക്കുന്നതി​െൻറ ഭാഗമായി സംഘടിപ്പിച്ച സമരപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Show Full Article
TAGS:LOCAL NEWS 
Next Story