Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സെമിനാര്‍ തുടങ്ങി

text_fields
bookmark_border
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. ഷിപ് ടെക്നോളജി വിഭാഗത്തി‍​െൻറ അലുമ്നി അസോസിയേഷനായ ഡോസ്റ്റാസും കൊച്ചിന്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഡിംസ് 2018‍​െൻറ ഉദ്ഘാടനം ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ മാലിനി വി. ശങ്കര്‍ നിര്‍വഹിച്ചു. തീരദേശ കപ്പല്‍ ഗതാഗതവും അനുബന്ധ മേഖലകളും വികസിപ്പിക്കുക എന്നതാണ് ഡിംസ് 2018‍ ലക്ഷ്യമിടുന്നത്. നാവിക മേഖലയിലെ പ്രമുഖ വ്യക്തികൾ പെങ്കടുത്തു. കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. റിയര്‍ അഡ്മിറല്‍ എസ്.എന്‍. അലമൻഡ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story