Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മയുടെ...

വീട്ടമ്മയുടെ പച്ചക്കറിക്കട രാത്രിയിൽ തല്ലിത്തകർത്തു

text_fields
bookmark_border
മൂവാറ്റുപുഴ: വീട്ടമ്മയുടെ പച്ചക്കറിക്കട അജ്ഞാതർ രാത്രി തല്ലിത്തകർത്തു. രണ്ടാർ ആച്ചേരി വയലിൽ രാജേഷി​െൻറ ഭാര്യ ഷൈനിയുടെ വീടിനുസമീപത്തെ പച്ചക്കറിക്കടയാണ് തകർത്തത്. റഫ്രിജറേറ്റർ, അലമാര, ത്രാസ്, മേശ തുടങ്ങിയവ തകർത്തു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി ഷൈനി പറഞ്ഞു. കട തകർന്നതോടെ ഷൈനിയുടെയും കുടുംബത്തി​െൻറയും ഏക വരുമാനമാണ് ഇല്ലാതായത്. പണം പലിശക്ക് വാങ്ങിയും മറ്റും ഒരുവർഷം മുമ്പാണ് കട ആരംഭിച്ചത്. െപാലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story