Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ സമ്മേളനം

ദേശീയ സമ്മേളനം

text_fields
bookmark_border
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) കീഴിെല പ്രത്യക്ഷ നികുതി കമ്മിറ്റിയും എക്സ്പോർട്ട് ഒാഫ് സി.എ സർവിസസ് ആൻഡ് ഡബ്ല്യു.ടി.ഒയും ചേർന്ന് 'പ്രത്യക്ഷ നികുതി' വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ കമ്മിറ്റി ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ ജോമോൻ കെ. ജോർജ് എന്നിവർ സംസാരിച്ചു. എറണാകുളം ശാഖ ചെയർമാൻ പി.ടി. ജോയ് സ്വാഗതവും സെക്രട്ടറി പി.ആർ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടൻറുമാരായ കപിൽ ഗോയൽ, പ്രദീപ് കപ്പാസി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശനിയാഴ്ചയും തുടരും. ദക്ഷിണേന്ത്യയിലെ എഴുന്നൂറോളം ചാർട്ടേഡ് അക്കൗണ്ടൻറുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story