Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹനാൻ കേസ്: ഒരാൾ കൂടി...

ഹനാൻ കേസ്: ഒരാൾ കൂടി അറസ​്​റ്റിൽ

text_fields
bookmark_border
കൊച്ചി: മത്സ്യവിൽപന നടത്തി ഉപജീവന മാർഗം തേടിയ കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി പ്രശാന്താണ് (32) പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ടുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. അസഭ്യവും അശ്ലീലവും കലർന്ന പോസ്റ്റുകളിട്ടവരെയും കമൻറ് ചെയ്തവരെയുമാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം പിന്തുടരുന്നത്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story