Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗസൽ ശാഖയുടെ വൻ നഷ്​ടം...

ഗസൽ ശാഖയുടെ വൻ നഷ്​ടം -ആദം അയ്യൂബ്​

text_fields
bookmark_border
ആലുവ: മട്ടാഞ്ചേരിയുടെ ഹൃദയതാളമാണ് സംഗീതമെന്നും മഹ്ബൂബും ഉമ്പായിയുമെല്ലാം ആ സംഗീതത്തിന് ജീവിതം സമർപ്പിച്ചവരാണെന്നും തനിമ കല സാഹിത്യവേദി സംസ്‌ഥാന പ്രസിഡൻറ്‌ ആദം അയ്യൂബ്. ഹിന്ദുസ്ഥാനി സംഗീതവും ഗസലും കേരളത്തിൽ ജനകീയമാക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു ഇബ്രാഹിം എന്ന ഉമ്പായി. ഉമ്പായിയുടെ നിര്യാണം മലയാളം ഗസൽ ശാഖയുടെ മാത്രമല്ല, ഓരോ മട്ടാഞ്ചേരിക്കാര​െൻറയും വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story