Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി റോഡിൽ അമ്പലംകുന്നേൽ . ബുധനാഴ്‌ച രാവിലെ 6.30 നായിരുന്നു അപകടം. നെടുമ്പാശ്ശേരിയിൽനിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കാറും, കോട്ടയത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റതായി വിവരമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story