Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉമ്പായിക്ക്​...

ഉമ്പായിക്ക്​ അന്ത്യോപചാരം അർപ്പിക്കാൻ നിരവധി പേർ

text_fields
bookmark_border
കൊച്ചി: അന്തരിച്ച ഗസൽ ഗായകൻ ഉമ്പായിക്ക് അന്ത്യോപചാരമർപ്പിക്കാൻ നിരവധി ആളുകളെത്തി. എം.എൽ.എ മാരായ ഹൈബി ഈഡൻ, ജോൺ ഫെർണാണ്ടസ്, അൻവർ സാദത്ത്, കെ.ജെ. മാക്സി, മുൻ മന്ത്രി കെ.ബാബു, മുൻ രാജ്യസഭാംഗം പി. രാജീവ്, മുൻ എം.എൽ.എ ബെന്നി ബഹനാൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, എം.എം. ലോറൻസ്, ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, അഡ്വ.സി.എൻ. മോഹനൻ എന്നിവർ ഉമ്പായിയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ആലുവയിലെ ആശുപത്രിയിൽ വിവിധ സംഘടന ഭാരവാഹികളായ എം.ഒ. ജോൺ, പി.എം. സഹീർ, ഹംസകോയ, അൻസാർ നെടുമ്പാശ്ശേരി, അൻസാർ വൈപ്പിൻ, ലത്തീഫ് പൂഴിത്തുറ, ദാവൂദ് ഖാദർ, അൻസാർ തായിക്കാട്ടുകര, അക്‌സർ മുട്ടം, മുഹമ്മദ് ഷെഫീഖ്, ട്രാഫിക് എസ്.ഐ കെ.ടി.എം. കബീർ തുടങ്ങിയവരും അേന്ത്യാപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story