Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ബാങ്ക്...

സഹകരണ ബാങ്ക് ക്ലിനിക്കും മെഡിക്കൽ ലാബും

text_fields
bookmark_border
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി പഞ്ചായത്ത് സർവിസ് മെഡിക്കൽ സ്റ്റോറും ആരംഭിക്കും. ഇതിന് 35 ലക്ഷം രൂപ മാറ്റി െവച്ചതായി ബാങ്ക് പ്രസിഡൻറ് ജിസ് തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിലെ മുതിർന്ന 420 സഹകാരിമാർക്ക് 500 രൂപ വീതം ഉത്സവകാല പെൻഷൻ നൽകും. വ്യക്തിഗത വായ്പ 20,000 രൂപയായി ഉയർത്തി. മരണാനന്തര സഹായം 2500 രൂപയാക്കി. കഴിഞ്ഞവർഷം ബാങ്കി​െൻറ ലാഭം 85 ലക്ഷം രൂപയാണ്. അവശത അനുഭവിച്ച 25 സഹകാരികൾക്ക് 5000 മുതൽ 20,000 രൂപ വരെ ധനസഹായവും നൽകി. വാർത്തസമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി ടി.എസ്. പുഷ്പ, ഭരണസമിതി അംഗങ്ങളായ വി.എ. ദാനിേയൽ, പി.കെ. മനോജ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story