Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറിൽ വീണ യുവാവിനെ ...

പെരിയാറിൽ വീണ യുവാവിനെ കാണാതായി

text_fields
bookmark_border
ആലുവ: . ആലുവ ചുണങ്ങംവേലി സ്വദേശി വിനുവാണ് (33) പുഴയിൽ വീണത്. ബുധനാഴ്ച വൈകീട്ട് നാലിനുശേഷം ആലുവ മണപ്പുറത്താണ് സംഭവം. സഹോദരനൊപ്പം പുഴയിൽ വെള്ളം ഉയരുന്നത് കാണാനെത്തിയതായിരുന്നു. രാത്രി വൈകിയും ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story