Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ​ം.ആർ വാക്​സിനേഷൻ:...

എ​ം.ആർ വാക്​സിനേഷൻ: തൈക്കാട്ടുശ്ശേരിയിൽ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
പൂച്ചാക്കൽ: ഒക്ടോബറിൽ സംസ്ഥാനവ്യാപകമായി കുട്ടികൾക്ക് നൽകുന്ന മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പിന് തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഒരുക്കം പൂർത്തിയായി. പത്തുമാസം മുതൽ 15 വയസ്സ് വരെയുള്ള 3650 കുട്ടികൾക്ക് ഒക്ടോബർ മൂന്നുമുതൽ കുത്തിവെപ്പ് നൽകും. പഞ്ചായത്തുതല ഉദ്ഘാടനം മൂന്നിന് രാവിലെ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പഞ്ചായത്ത് ഒാഫിസിൽ ചേർന്ന അവലോകന യോഗത്തിൽ പ്രസിഡൻറ് ശാന്തമ്മ പ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ. പുഷ്കരൻ, വിജയകുമാരി, ശശികല, മെഡിക്കൽ ഒാഫിസർമാരായ ഡോ. കെ. ജോഷി, ഡോ. അശ്വതി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story