Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കോളർഷിപ് വിതരണം

സ്കോളർഷിപ് വിതരണം

text_fields
bookmark_border
ആലുവ: എറണാകുളം ഡിസ്ട്രിക്ട് മുസ്‌ലിം അസോസിയേഷൻ ഖത്തർ (എഡ്‌മക്) ജില്ലയിലെ പോളിടെക്നിക് വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തു. എഡ്‌മക് സ്ഥാപക അംഗം പി.കെ. മുഹമ്മദ് വിതരണം നിർവഹിച്ചു. അമൽ പബ്ലിക് സ്‌കൂളിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, അബ്‌ദുസ്സലാം ഓണമ്പിള്ളി, ടി.എ. അബ്‌ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story