Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെംബർഷിപ് കാമ്പയിൻ...

മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം

text_fields
bookmark_border
ആലുവ: മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്‌ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പും മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് സംസ്‌ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കൗൺസിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story